കോട്ടൂളി: കയറ്റാൽ പരേതനായ കുമാരന്റെ ഭാര്യ ശ്രീദേവി (85) നിര്യാതയായി. മക്കൾ: അജിത് കുമാർ, പ്രസീത, പ്രമിത, സ്മിത, പരേതയായ ഹേമലത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിന്ദു, മോഹനൻ, സുരേഷ് ബാബു, ഹരീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച.