ചെറുവറ്റ: പ്രദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ഇടപ്പടിക്കൽ സെയ്ദൂട്ടി (55) നിര്യാതനായി. ഭാര്യ: അഫരീദ കക്കോടി. മക്കൾ: മുഹമ്മദ് സിദാൻ, കദീജ സില, ഐസ ഫാത്തിമ. സഹോദരങ്ങൾ: മഹമൂദ്, അബൂബക്കർ (സൗദി), റുഖിയ, പരേതരായ കുഞ്ഞായിൻ കോയ, അബ്ദുറഹിമാൻ കുട്ടി.