പുതിയങ്ങാടി: പാലക്കട കളത്തിൽ ശ്രീമതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ ശേഖരൻ. മക്കൾ: ഗിരീശൻ (സെക്രട്ടറി, സി.പി.എം എടക്കാട് നോർത്ത് ബ്രാഞ്ച്), ഗണേശൻ, റീജ, ഷാജി, ജിജി, ഷമേജ്, പരേതനായ ബൈജു. മരുമക്കൾ: ബിന്ദു ഗിരീശൻ, രജിത, ബിന്ദു, ഷാഗി. സഹോദരങ്ങൾ: പത്മാവതി, ഭാസ്കരൻ പറയേരി, പരേതനായ ശ്രീനിവാസൻ.