കൊയിലാണ്ടി: അരങ്ങാടത്ത് ആന്തട്ടപ്പുറത്തൂട്ട് ലീല (76) നിര്യാതയായി. പിതാവ്: പരേതനായ ചെക്കോട്ടി. മാതാവ്: പരേതയായ ഉണ്ണൂലി. സഹോദരങ്ങൾ: ലക്ഷ്മി, മാധവി, രാധ, രവി, രമ, പരേതയായ ശാന്ത. സഞ്ചയനം തിങ്കളാഴ്ച.