കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളി ഭാസ്കരൻ (63) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പാർവതി അമ്മ. ഭാര്യ: രമ. മക്കൾ: രഭീഷ്, സച്ചിൻ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: രാജ ലക്ഷ്മി, ദീപ, ഉണ്ണികൃഷ്ണൻ.