പരുത്തിപ്പാറ: കളത്തിങ്ങല്‍ കോഞ്ഞങ്ങാട്ട് മിന്നത്ത് (57) നിര്യാതയായി. ഭര്‍ത്താവ്: അബൂബക്കര്‍. മക്കള്‍: നാസിയ, ഹസീന, മഹ്റൂഫ്. മരുമക്കള്‍: നാസര്‍, ഹബീബ്, മഷ്ബൂബ. സഹോദരങ്ങള്‍: സുഹ്റ, അബ്ദുറഹ്മാന്, സുലൈഖ, അബ്ദുൽ സലീം, ഫൗസിയ, നസീം ബാനു, നൗഷാദ്.