കൽപറ്റ: ഇടിയംവയൽ മഹല്ലിലെ കളത്തിങ്ങൽതൊടി ബഷീർ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മാലിക്, സുമയ്യ, ഫാത്തിമ. മരുമക്കൾ: മൈമൂന, ഫൈസൽ.