കരുവൻതിരുത്തി: പാലക്കൽ ഹാഷിമിന്റെ ഭാര്യ നസീമ (41) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: പരേതയായ പാത്തുമ്മേയ്. മക്കൾ: ഷാഹി നഫിദ, മുഹമ്മദ് ഫായിസ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഏഴു മണിക്ക് കരുവൻതിരുത്തി വലിയ ജുമാ മസ്ജിദിൽ.