കോഴിക്കോട്: ഭാരത് ലൈവ് ഐ.പി.ടി.വി മാനേജിങ് ഡയറക്ടർ ജസ്റ്റിൻ ഡൊണാൾഡ് സോളമൻ (49) നിര്യാതനായി. ദീർഘകാലം കേരളശബ്ദം ഗ്രൂപ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: സ്വപ്ന മാത്യു (അധ്യാപിക ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്). മക്കൾ: അഭിഗേൽ ജസ്റ്റിൻ, ആശിഷ് ജസ്റ്റിൻ. സഹോദരി: റീത്ത ലസ്ലിൻ. സംസ്കാരം ഞായറാഴ്ച പാലക്കാട് സി.എസ്.ഐ റോബിൻസൺ പള്ളി സെമിത്തേരിയിൽ.