രാമനാട്ടുകര: രാമനാട്ടുകരയിലെ പഴയകാല തയ്യൽക്കാരൻ ചേലേമ്പ്ര പൊറാട്ടിൽ ചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: മഞ്ജുഷ, മനോജ്, പ്രിൻസി. മരുമക്കൾ: ലനീഷ്(പെരുമണ്ണ), ദൃശ്യ (ചേളാരി), ശൈലേഷ് (എടവണ്ണപ്പാറ