മുക്കം: ആനയാംകുന്ന് പുളിക്കല്‍ പൊടുവണ്ണി ആലി (73) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കള്‍: മുഹമ്മദ് മുസ്തഫ (കുഞ്ഞാവ), ഫാത്തിമ സുഹ്റ, മൈമൂന, റുബീന, സുമയ്യ, മർജാൻ. മരുമക്കൾ: നാസർ (മുറമ്പാത്തി), അഷറഫ് (തെരട്ടമ്മൽ), കിലാബ് (തിരൂർ), നൗഷാദ് പച്ചക്കാട്, നൗഷാദ് (വാഴക്കാട്), ജലീല (വാക്കാലൂർ)