കോന്നി: കോന്നി ചൈനാമുക്ക് മിനി മന്ദിരത്തിൽ പി.എം. ശശിയുടെ ഭാര്യ പി.ജി. രാധാമണി (63) നിര്യാതയായി. മക്കൾ: ശ്രീജ റാണി, ശ്രീന റാണി, മരുമക്കൾ: ശ്രീകുമാർ, രാജേഷ്. 2013ൽ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മരണാനന്തര ശരീരദാനത്തിന് ഒപ്പിട്ട് നൽകിയിരുന്നതിനാൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് അനാട്ടമിക്ക് കൈമാറും.