കുമ്പഴ: മാറാലിൽ വർഗീസ് ഡാനിയേൽ (രാജു -60) നിര്യാതനായി. ഭാര്യ: അമ്മിണി വർഗീസ് (കല്ലുകാട്ടിൽ കുടുംബാംഗം). മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ജിജു, ബെൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ സെമിത്തേരിയിൽ.