റാന്നി: പഴവങ്ങാടി മുക്കാലുമൺ ഷാജി ഭവനിൽ എം.എം. ദിവാകരൻ (റിട്ട. അധ്യാപകൻ എസ്.എൻ.ഡി.പി എൽ.പി.എസ് മുക്കാലുമൺ -91) നിര്യാതനായി. ഭാര്യ: പരേതയായ ബി. ആനന്ദവല്ലിയമ്മ (റിട്ട. അധ്യാപിക എസ്.എൻ.ഡി.പി എൽ.പി.എസ് മുക്കാലുമൺ). മക്കൾ: ഷാജി, അജിത് (റിട്ട. അധ്യാപകൻ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ചെന്നീർക്കര). മരുമക്കൾ: വസന്തകുമാരി (അധ്യാപിക സെന്റ് മേരീസ് വി.എച്ച്.എസ്.എസ് കുമ്പളന്താനം), അസീല (ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ്, കോയിപ്രം). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.