പന്തളം: കുരമ്പാല പുത്തേത്ത് പടിഞ്ഞാറെ വീട്ടിൽ ഗോപിനാഥക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: ഉഷ ഗോപിനാഥ്. മക്കൾ: അഖിൽ ഗോപിനാഥ് (യു.എസ്.എ), അഞ്ജന (യു.കെ). മരുമക്കൾ: പ്രിയദർശിനി, ഷിബു വി. നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.