പന്തളം: തോട്ടക്കോണം കൊട്ടാരത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, രാധാമണിയമ്മ, ഗിരിജ കുമാരി. മരുമക്കൾ: ശ്രീലത.ടി.ആർ, മോഹനൻ നായർ, പരമേശ്വരൻ നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.