ആയഞ്ചേരി: പരേതനായ കിഴക്കെ കുന്തിലോട്ട് മൂസയുടെ ഭാര്യ കദീശ (86) നിര്യാതയായി. മക്കൾ: കെ.കെ.സി. അബ്ദുല്ല (കിഡ്സ് ലാ, ആയഞ്ചേരി), പരേതനായ കെ.കെ.സി. അമ്മദ്. മരുമക്കൾ: പാത്തു, സുലൈഖ. സഹോദരങ്ങൾ: പരേതരായ ബിയ്യാത്തു, ആയിഷ, പാത്തു, മറിയം, മൊയ്തു.