എകരൂൽ: കുന്നുമ്മൽ പരേതനായ കലന്തന്റെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: അഷ്റഫ്, സുബൈദ, സിറാജ്, സിറോസ്. മരുമക്കൾ: ഇസ്മാഈൽ, ഷറീന, സീനത്ത്, നസ്ല. സഹോദരങ്ങൾ: മൂസ, അബ്ദുൽകലാം, മജീദ്, നഫീസ, റഹ്മത്ത്, പരേതരായ മൊയ്തീൻകോയ, ബപ്പൻ കുട്ടി.