മക്കട: ചെറുകുളം രാവുണ്ണി കുറുപ്പിന്റെയും കാർത്യായനിയമ്മയുടെയും മകൻ എറക്കാട്ട് ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (പറമ്പത്ത്). മക്കൾ: ശ്രീജ, ജിഷ. മരുമക്കൾ: ഹരിദാസൻ, സുധീഷ്. സഹോദരങ്ങൾ: പങ്കജാക്ഷി, തങ്കമണി, ബാലാമണി, പരേതരായ, വിശ്വനാഥൻ നായർ, രാധാമണി. സഞ്ചയനം തിങ്കളാഴ്ച.