പുതിയങ്ങാടി: കാഫ് മൻസിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തു (75) നിര്യാതയായി. മകൾ: ആയിഷ. മരുമകൻ: എൻ.പി. കോയമോൻ. സഹോദരങ്ങൾ: ഹംസ, മാഹിൻ, സുഹറ, കയ്ച്ച, പരേതരായ അബൂബക്കർ, മഹ്മൂദ്, ഇബ്രാഹിം