കുന്ദമംഗലം: പൂളക്കാംപൊയിൽ പരേതനായ അബുവിന്റെ മകൻ മുജീബ് റഹ്മാൻ (45) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: റൈഹാനത്ത്. മകൾ: ഷഹാന ഫാത്തിമ. സഹോദരങ്ങൾ: അഷ്റഫ്, മുനീർ, ഷംസുദ്ദീൻ, പരേതനായ നാസർ.