മാവൂർ: താത്തൂർ പൊയിൽ ഉരുങ്കല്ലുമ്മൽ യു.കെ. മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: യു.കെ. മൊയ്തീൻ, അബ്ദുൽ സലാം, ഫാത്തിമ, ആയിഷ, സാജിറ, ഫസീല. മരുമക്കൾ: മൻസൂർ, തസ്ലീന, മുഹമ്മദ് ഹനീഫ, മൂസ, മുംതാസ്.