മാവൂർ: ആയംകുളം പുന്നപ്പുറത്ത് ചന്ദ്രൻ (65) നിര്യാതനായി. പിതാവ്: പരേതനായ പെരച്ചൻ. മാതാവ്: ജാനകി. ഭാര്യ: അജിത. മക്കൾ: ആദിത്ത്, ആകാശ്. സഹോദരങ്ങൾ: കല്യാണി അരൂർ, ഹരിദാസൻ, ശ്രീനിവാസൻ, ബാബുരാജൻ, ദിനേശൻ, രാജൻ.