കക്കട്ടിൽ: കുളങ്ങരത്തെ ക്രിസ്റ്റഫർ ഭവനിൽ എം.സി. ജോസഫ് (75) പറവൂരിൽ നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: പുഷ്പ (തദ്ദേശ സ്വയംഭരണ വകുപ്പ്), പ്രിൻസി (മ്യൂസിയം മൃഗശാല, തൃശൂർ), ആൻഡ്രൂസ് (ഗവ. താലൂക്ക് ആശുപത്രി നാദാപുരം).