കൊയിലാണ്ടി: പെരുവട്ടൂർ എടവന നാരായണി (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: വിനോദ്, മനോജ്, മധു (കണ്ണൻ). മരുമകൾ: ജിജി.