കൊടുമൺ: അങ്ങാടിക്കൽ തെക്ക് വയണകുന്ന് (വള്ളിവിളയിൽ) ഭവാനി (87) നിര്യാതയായി. ഭർത്താവ്: സുന്ദർ. മക്കൾ: ഗോപി, ആനന്ദൻ, അനിൽകുമാർ. മരുമക്കൾ: ഷൈനി, വിനി വി.ആനന്ദ്, കവിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.