മല്ലപ്പള്ളി: ഈസ്റ്റ് കുന്നേത്ര മത്തായി വർഗീസ് (89) നിര്യാതനായി. ഭാര്യ: കുമ്പളന്താനം കാവുങ്കൽ മറിയാമ്മ മത്തായി. മക്കൾ: ജേക്കബ്. കെ.വർഗീസ് (സൂറത്ത്), എബ്രഹാം കെ.വർഗീസ് (കെ.എം.സി ഹോസ്പിറ്റൽ, കല്ലിശ്ശേരി), അന്നമ്മ മാത്യു, റോയി വർഗീസ് (സൂറത്ത്). മരുമക്കൾ: ലിസി ജോസ് (സൂറത്ത്), ഷേർലി വർഗീസ് (കീഴ്വായ്പൂര്), കെ.ജി. രാഹുലൻ (തിരുവനന്തപുരം), ജസീല റോയി (സൂറത്ത്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.