കോന്നി: ചേരിമുക്ക് വാഴവിളയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലീലാഭായി (81) നിര്യാതയായി. മക്കൾ: വസന്തകുമാരി (മണി), സുധാകുമാരി, ബാലകുമാർ (ഫ്രണ്ട്സ് ഫർണിച്ചർ, കോന്നി). മരുമക്കൾ: ശശീന്ദ്രൻപിള്ള പെരുമത്തേത്ത്, പരേതനായ സദാശിവൻ ആക്ലേത്ത്, രാധാമണി പുനലൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.