മല്ലപ്പള്ളി: കുഴിമണ്ണിൽ പരേതനായ കുര്യൻ നൈനാന്റെ ഭാര്യയും കുന്നന്താനം എസ്.എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയുമായ അച്ചാമ്മ നൈനാൻ (83) നിര്യാതയായി. കുന്നന്താനം പാറനാട്ട് കുംബ്ലോലിക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.