നാദാപുരം: മുടവന്തേരി സ്വദേശി യു.എ.ഇയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. മുടവന്തേരി കൂനന്റവിട മഹമൂദ് (64) ആണ് ദുബൈയിൽ മരിച്ചത്. സോനാപൂരിൽ ഗ്രോസറി നടത്തുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അഫ്സൽ, അസ്മ, അഫീദ, അഷ്മില.