കടലുണ്ടി: തോലിയിൽ വിശ്വനാഥൻ (79) നിര്യാതനായി. ഭാര്യ: കല്ലുംപുറത്ത് രാജലക്ഷ്മി. മക്കൾ: വിജുല, റിജുല, ഷിജുല. മരുമക്കൾ: രാജേഷ്, മനോജ്, സന്ദീപ്. സഹോദരങ്ങൾ: ശാരദ, പരേതരായ സദാനന്ദൻ, ഗംഗാധരൻ, ദ്രൗപദി, ലീല.