രാമനാട്ടുകര: തോട്ടുങ്ങൽ പരേതനായ പൂന്തോട്ടത്തിൽ കൊണ്ടേടത്ത് ബിച്ചുവിന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ഹരിദാസൻ (മനോജ്), ദേവദാസൻ (ദിലീപ്), വിനോദ് (കുവൈത്ത്). മരുമക്കൾ: സജിത, റിനി, ഷിജില. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.