രാമനാട്ടുകര: എൽ.ഐ.സി റോഡിൽ ശിശിരത്തിൽ പരേതനായ പാലാശ്ശേരി ഭാസ്കരന്റെ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, അജിത് കുമാർ (ജീപ്പ്ഡ്രൈവർ), മനോജ് കുമാർ (പ്രിൻസിപ്പൽ, ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ), സുനിത (കോട്ടക്കൽ), പരേതനായ സുരേഷ് കുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി (മണി-കോട്ടക്കൽ. റിട്ട. സബ് ഇൻസ്പെക്ടർ), ഗീത (കോട്ടക്കൽ), വിനീത കുമാരി (ചേളാരി), സുനിജ (പരുത്തിപ്പാറ), പരേതയായ ശ്രീജ (ഫറോക്ക്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.