മാവൂർ: കണ്ണിപറമ്പ് ചീളപ്പുറത്ത് ചന്ദ്രൻ നായർ (പുതുക്കുടി-81) നിര്യാതനായി. (റിട്ട. പോസ്റ്റ് മാൻ കണ്ണിപറമ്പ്). ഭാര്യ: സൗമിനി അമ്മ. മക്കൾ: നിർമല, ബാബുരാജ് (മെട്രോ ടയേഴ്സ്, മാവൂർ). മരുമക്കൾ: അശോകൻ പൂളക്കോട്, മിനി. സഞ്ചയനം തിങ്കളാഴ്ച.