അടൂർ: ഐക്കാട് പുത്തൻവീട്ടിൽ കിഴക്കതിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഗൗരി (72) നിര്യാതയായി. മക്കൾ: സുരേഷ്, സുനിൽ. മരുമക്കൾ: സന്ധ്യ, രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.