അത്തോളി: അത്തോളിയിലെ വ്യാപാരി മാട്ടട ഗോവിന്ദൻ കുട്ടി (82) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: സുനിൽ (ആരോഗ്യ വകുപ്പ്), ശ്രീജിത്ത്, ലതീഷ് (ലേബർ വകുപ്പ്). മരുമക്കൾ: പ്രസീജ (കാട്ടിലപ്പീടിക), പ്രബിത (കൽപറ്റ), ശിൽപ (വേളൂർ). സഹോദരങ്ങൾ: ചന്ദ്രൻ, മൈഥിലി, പുഷ്പ, ഉഷ, പരേതരായ അരവിന്ദാക്ഷൻ, കമല, ഗീത. സഞ്ചയനം: തിങ്കളാഴ്ച. അത്തോളിയിലെ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.