കുന്ദമംഗലം: ചാത്തങ്കാവ് കുറ്റിപ്പുറത്ത് കാർത്യായനി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ചന്ദ്രൻ, ദേവകി, പത്മിനി, ശോഭന, തങ്കം, ബാബുരാജ്. മരുമക്കൾ: പരേതനായ ഗോവിന്ദൻകുട്ടി, വിജയൻ, ബാലൻ, കുമാർ, സുലോചന, രമ. സഞ്ചയനം ശനിയാഴ്ച.