വടകര: ഗവ. ആശുപത്രിക്കു സമീപം കേളോത്ത് മീത്തല്‍ കുഞ്ഞയിഷ (80- പടിഞ്ഞാറെ പുനത്തില്‍) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉമ്മര്‍കുട്ടി ഹാജി. മക്കള്‍: കുഞ്ഞീബി, അബ്ദുല്‍ സത്താര്‍, ഹമീദ്, നജീബ്, നിസാര്‍, സക്കരിയ. പരേതനായ ഹാഷിം. മരുമക്കൾ: ഹാഷിം, സഹീറ, നസീമ, സബ്ന, ഫാസില, ഷമീന, ഫസ്ജ.