മൊകവൂർ: മലാപ്പറമ്പിലെ അനലറ്റിക്കൽ ലാബിൽനിന്ന് ലാബ് അസിസ്റ്റന്റായി വിരമിച്ച വലിയാടത്തിൽ പ്രഭാകരൻ (87) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അനിൽകുമാർ (ടെലി ടെക് ഇലക്ട്രോണിക്സ്, കക്കോടി), രത്നകുമാർ (നീതി മെഡിക്കൽസ്, പുതിയങ്ങാടി), രജിലാൽ (എക്സ് സർവിസ് മെൻ). മരുമക്കൾ: പ്രഫുല്ല, അനീഷ (വേദവ്യാസ സ്കൂൾ, മലാപ്പറമ്പ്), രേഷ്മ (കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം). സഹോദരങ്ങൾ: സരോജിനി, സൂര്യ, സത്യ, സ്വർണകുമാരി, ശാന്ത, ദിവാകരൻ, പരേതയായ സാവിത്രി, സരള. സംസ്കാരം വെള്ളിയാഴ്ച രാവിലെ.