കുന്നത്തുപാലം: മുണ്ടശ്ശേരി തറയിൽ ചന്ദ്രൻ (91) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രസന്ന, സുരേന്ദ്രബാബു, അനിൽ, സുനിൽ, പ്രജതി, സുധീഷ്, ജിഷ. മരുമക്കൾ: സീത, ഷൈജ, കൃഷ്ണൻ, ഷിജു, പരേതനായ ശശി. സഞ്ചയനം തിങ്കളാഴ്ച.