കോവൂർ: ഇരിങ്ങാടൻ പള്ളി ചേക്രയിൽ വളപ്പിൽ ബീരാൻ (69) നിര്യാതനായി. ഭാര്യ: നബീസ പടന്നയിൽ. മക്കൾ: ഇസ്മയിൽ (ഇരിങ്ങാടൻ ട്രാവൽസ്), മുജീബ് റഹ്മാൻ (മണിപ്ലസ്), ജുമൈല, സംല. മരുമക്കൾ: വി.പി. സിദ്ദീഖ്, എം.പി. സമീർ, സി. മറിയക്കുട്ടി, എം. അഷ്റത്ത്. സഹോദരങ്ങൾ: മൂസ, ഇബ്രാഹിം, അഷ്റഫ്, ബീവി, സെക്കീന, പരേതയായ ആയിശ.