അത്തോളി: രാരോത്ത് മീത്തൽ കാർത്യായനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ അടിയോടി. മക്കൾ: ശ്രീമതി, തങ്ക, ഗീത, സതി. മരുമക്കൾ: ബാലകൃഷ്ണൻ, ബാലൻ, അശോകൻ, ജയചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.