കൊടുവള്ളി: ഉമ്മുണിക്കുന്നുമ്മൽ പരേതനായ ചന്തുവിന്റെ ഭാര്യ ചിരുതക്കുട്ടി (82) നിര്യാതയായി. മക്കൾ: രാജൻ, സുലോചന, സദാനന്ദൻ. മരുമക്കൾ: പരേതനായ വാസു, റീന, ഷർമിള.