കൊടുവള്ളി: മണ്ണിൽ കടവ് പന്തക്കാംചാലിൽ പി.സി. മൊയ്തീൻകുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശരീഫ് (ഖത്തർ കെ.എം.സി.സി. കൊടുവള്ളി മണ്ഡലം പ്രസിഡന്റ്), മജീദ് (ഖത്തർ), റഷീദ് (ബഹ്റൈൻ), മുഹമ്മദ്, സുബൈദ, റംല, പരേതയായ സുമയ്യ, സൽമ, അസ്മ. മരുമക്കൾ: മുഹമ്മദ് കൂടത്തായി, അബ്ദുറഹിമാൻ കിഴക്കോത്ത്, അബ്ദുറസാഖ് പറമ്പത്ത് കാവ്, മുഹമ്മദ് കുന്ദമംഗലം, ആയിഷ, ഷാഹിന, ഷാദിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മണ്ണിൽ കടവ് ജുമാമസ്ജിദിലും 10ന് വാവാട് ജുമാമസ്ജിദിലും.