ഉള്ള്യേരി: മുണ്ടോത്ത് പന്നിക്കോടത്ത് പരേതനായ ഉമ്മറിന്റെ ഭാര്യ റുഖിയ്യ (88) നിര്യാതയായി. മക്കൾ: ഇമ്പിച്ചാമിന, കുഞ്ഞായി, സഫിയ, മുസ്തഫ, ബുഷറ, ഹനീഫ, പരേതയായ കുഞ്ഞി ഖദീജ. മരുമക്കൾ: കുഞ്ഞിപ്പര്യയി കരുവണ്ണൂർ, കോയ മൊടക്കല്ലൂർ, അസൈനാർ മന്ദങ്കാവ്, സാജിത, ഷറീന, ബുഷ്റ, പരേതനായ അബ്ദുല്ല നാറാത്ത്.