വടകര: പതിയാരക്കര ബാങ്ക് റോഡിലെ ചാവോടിയില് എ.എം. മഹമൂദ് (79) നിര്യാതനായി. റിട്ട. സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടറാണ്. ഭാര്യ: സാഹിദ. മക്കള്‍: നൗഫല്‍ (സിദ്ധാപുരം കുടക്), മുഹമ്മദ് അന്‍സാര്‍ (ഒമാന്‍), മുഹമ്മദ് നിശ്ചല്‍, മുഹമ്മദ് നൗഷല്‍ (ഇരുവരും ഖത്തര്‍), പരേതനായ മുഹമ്മദ് ഷൈജല്‍. മരുമക്കള്‍: സാബിറ (എളമ്പിലാട്), സുബൈദ (മേമുണ്ട), റസീന (ചാവശ്ശേരി, ഇരിട്ടി), ഷഹീല (താഴെ അങ്ങാടി).