പുതുപ്പാടി: ഈങ്ങാപ്പുഴ പുതിയേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. മക്കൾ: ജോസ്, മാണി, റോസമ്മ, വത്സമ്മ, ബെന്നി, സുരേഷ്, സുനിൽ. മരുമക്കൾ: ലീലാമ്മ കാട്ടാമ്പള്ളിൽ, അല്ലി നീൽപടവിൽ, സെബാസ്റ്റ്യൻ കുഴുമ്പിൽ, ജോർജ് പുൽപ്രയിൽ, സെബി പുറവക്കാട്ട്, ഷിജി കുഴിയാറയിൽ, ജിംസി എലവുങ്കൽ.