നൊച്ചാട്: പരേതനായ കുഞ്ഞായൻകുട്ടി മുസ്ലിയാരുടെ ഭാര്യ വാവള്ളോട്ട് മീത്തൽ കുഞ്ഞാമിന (98) നിര്യാതയായി. മക്കൾ: ആയിഷ (നൊച്ചാട്), റംല (മൂടാടി), അബ്ദുൽ മജീദ് (ബഹ്റൈൻ), അബ്ദുൽ സലാം, അബ്ദുൽ റസാഖ്, അബ്ദുൽ ജബ്ബാർ (നൊച്ചാട്), പരേതരായ അഹമ്മദ് (കാവുന്തറ) അബ്ദു റഹ്മാൻ (നൊച്ചാട്), അബ്ദുൽ സമദ് (പെരിങ്ങത്തൂർ).