നടുവണ്ണൂർ: മന്ദങ്കാവ് പന്തലാട്ട് മൊയ്തീൻ (മേക്കോത്ത്, കരുമ്പാപൊയിൽ-65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ഷാഫി, സാദിഖ് ,ഷിഹാസ് (ഖത്തർ). മരുമക്കൾ: അഫീഫ (കിഴുക്കോട്), ഖൗലത്ത് പർവീൺ (വാകയാട്), ഷഹല (നാറാത്ത്). സഹോദരങ്ങൾ: മൂസക്കുട്ടി, ഇബ്രാഹിം, കുഞ്ഞബ്ദുല്ല, ആലികോയ (കുറ്റ്യാടി), നഫീസ (ഓമശ്ശേരി), റാബിയ (പാലത്ത്), നസീറ( മാനന്തവാടി), സെയ്ഫുന്നീസ (കടിയങ്ങാട്), പരേതനായ അമ്മദ്.