മോഡേൺ ബസാർ: കെ.പി. ഹൗസിൽ ബിച്ചുപ്പാത്തുമ്മേയ് (79) നിര്യാതയായി. മക്കൾ: റാബിയാബി, ഖദീജാബി. മരുമക്കൾ: ഹുസൈൻ, ഹസ്സൻ. പിതാവ്: പരേതനായ ഉസ്സൻകുട്ടി. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. സഹോദരങ്ങൾ: കെ.പി. ആച്ചേയ്, കെ.പി. ഉമ്മർകോയ, കെ.പി. മമ്മദ്കോയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മോഡേൺ ബസാർ ജുമാമസ്ജിദിലും ഖബറടക്കം തോപ്പയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും.